
Lyrics
Verse 1
ഇരവിലും പര പകലും കവരാൻ മദമുള്ള ഗജ നീ ഇവന് പ്രജ
ലക്ഷ്യം നേടാൻ പല മാർഗം നോക്കും തല ത്യാഗം തോൽക്കും മല ആയുധം പക്കല
സിമന്റ് കാട്ടിലെ രാജാധിരാജന നോക്കില്ല നിങ്ങടെ ഒന്നിന്റെയും വേദന ധർമ അധർമങ്ങൾ അതെന്ത് സാധന മുട്ടാൻ വന്ന് നോക്ക് പോകുമെടാ ചേതന
Rrrrrra ഒരുമ്പിട്ട് ഇറങ്ങിയാൽ no rival കേക്ക് വാക്ക്
Hook
ഉയരത്തില്ലല്ലോ എതിരെ സ്വരം നഗര മുകളിൽ അവൻ തന്നെ അമരം ഭയക്കും ഇവന്റെ നാമത്താൽ അധരം വേണ്ടല്ലോ നിങ്ങടെ കപട ആദരം
Cake walk he never go back Cake walk fear he lack Cake walk when he on lock Cake walk always on top
പത്തര പത്തര പത്തര മാറ്റ് ഉത്തരം മുട്ടിയവനൊക്കെ തോറ്റ്
സൂരി സൂരി തെരുവിന്റെ ദാദ ഭേരി ഭേരി മുഴക്കും ജാഥ
സൂരി സൂരി കളിപ്പഠിച്ചൊരു യോദ്ധ ചീറി വന്നാൽ വിജയ ഗാഥ