Lyrics
Verse 1
കൂട്ടത്തിൽ കൂട്ടിയില്ല നീയൊക്കെ എന്നെ നോവിച്ച് വിടാനാ നോക്കിയത് അന്നേ കാര്യം ഞാൻ വിളിച്ചില്ല നിന്നെ അങ്ങുന്നേ ഇന്നെന്റെ സിരകളിൽ ഊർജം എത്തുന്നേ
കാതില് പൊട്ടുന്ന പൊട്ടാസ പടക്കം പാട്ടില് പൊട്ടാസ്യം വിറ്റാമിൻസ് അടക്കം ഹേയ്റ്റേഴ്‌സിൻ മുഖത്ത് വിളർച്ച നടുക്കം പോഷകം അണ്ണാക്കിൽ തരും ഞാൻ തുടക്കം
Hook
കണ്ടില്ലേ പിന്നീന്ന് വന്നത് ഞാനാ വിണ്ണിലെ സൂര്യന്റെ ചന്തം മുട്ടില്ല നിന്നുടെ ആന ചേന വിട്ടല്ലോ നീയൊക്കെ അന്തം
കണ്ടില്ലേ പിന്നീന്ന് വന്നത് ഞാനാ വിണ്ണിലെ സൂര്യന്റെ ചന്തം നോക്കട ഇപ്പഴ് ഞാൻ ഒറ്റയാന നടക്കും ഞാൻ മന്ദം മന്ദം
ഒറ്റയാൻ
ഇ ത്താ ത്ത ഇത്ത ഇത്ത ഇ ത്താ ത്ത ഇത്ത ഇത്ത
ഒറ്റയാൻ
ഇ ത്താ ത്ത ഇത്ത ഇത്ത ഇ ത്താ ത്ത ഇത്ത ഇത്ത
Verse 2
മാലോകരേ എന്നെ തള്ളിയപ്പോഴോ മൂകരെ കണ്ടല്ലോ നിങ്ങളുടെ വ്യാമോഹമേ കണ്ണിന് കടിയുള്ള സമൂഹമേ
കാതിലെ ചെമ്പരത്തി പിഴിഞ്ഞ് കണ്ണിലൊഴി അല്ലേൽ ഏറ്റു വാങ്ങ് നെഞ്ചിൽ എന്റെ തൊഴി പണ്ട് കുറ്റം ഇപ്പോ വായിൽ മുത്തുമൊഴി ഇന്നീ ഒറ്റയാൻ വീഴില്ല വാരി കുഴി മോനെ മാറ് വഴി
തീർക്കും ഞാൻ മുതലും പലിശ അതിപ്പോ ആവശ്യ കത്തിക്കും ഈ നിശ
ഓടിക്കോ ഒളിച്ചോ ദൈവത്തെ വിളിച്ചോ സ്വയം അങ്ങ് കുഴിച്ചോ കല്ലറ
മുത്തേ മുത്തേ ഡാ മുത്തേ കൊടുത്ത് എപ്പോഴും ഞാൻ പത്തില് പത്തേ മഹാബലി പോൽ ഞാൻ അസുര വിത്തേ മുട്ടാൻ വന്നാൽ മോനെ നീയൊക്കെ ചത്തേ