Loading No Rival Network
Slap Onam (Slap On 'Em)

Song

Slap Onam (Slap On 'Em)

Rakz Radiant, SXNATH

Lyrics

Intro

Oh yeah Rakz on the mic, yeah നിങ്ങളെ bother ചെയ്യുന്ന എന്തിനെയും ഓണത്തല്ല് energy-ൽ slap ചെയ്യണം Haters ആയാലും, കൊനഷ്ട്ട് ചോദ്യം ചോദിക്കുന്ന അമ്മാവൻ ആയാലും aunty ആയാലും Ayo, SX man, bring that shi back

Verse 1

ഓണത്തല്ലില്ലാതെന്ത് Onam? Haters വന്നാൽ slap on 'em വേണെങ്കിൽ കേട്ടിട്ട് പൊക്കോണം കൊണവധികാരോം കൊണ്ടോണം പന പോലെ വളർന്നിട്ടും കണ്ണുകടി കുറവില്ല നിനക്കൊന്നും കൂട്ടുകാര് പറയുന്നു മലവാണം നീ കൊണ കൊണ കൊണ keyboard warrior പണിയെടുക്കുന്നവനെ കണ്ടാ വെപ്രാളം Better stay in your lane, you cry and whine like a 7-ാം ക്ലാസുകാരി സൂക്കേടിനു വേണം ഇനി Unani 695 boys ain't punani കണ്ണ് വെച്ചാൽ വരില്ലെടി മാനഹാനി എന്റെ belt-നു താഴെയാ നീ You ain't even part of the fuckin' lobby കുണ്ടണിക്ക് അടിക്കണം പത്തലൂരി

Hook

Slap On 'em Haters വന്നാൽ Slap On 'em Negativity Slap On 'em കോമാളി കളിക്ക് Laugh on 'em തല്ലിപ്പൊളിക്കും eardrum ജോലി ഒന്നും ആയില്ലേ? Slap On 'em കുട്ടികൾ ആയില്ലേ? Slap On 'em ശമ്പളം എത്രയാ? Slap On 'em ഓണത്തല്ല്, ഓണത്തല്ല്, ഓണത്തല്ല്, mm

Haters വന്നാൽ Slap On 'em Negativity Slap On 'em കോമാളി കളിക്ക് Laugh on 'em തല്ലിപ്പൊളിക്കും eardrum ജോലി ഒന്നും ആയില്ലേ? Slap On 'em കുട്ടികൾ ആയില്ലേ? Slap On 'em ശമ്പളം എത്രയാ? Slap On 'em ഓണത്തല്ല്, ഓണത്തല്ല്, ഓണത്തല്ല്

Verse 2

വെറുപ്പിനു പോലും വേണ്ടാത്ത രൂപം മൊന്ത കണ്ടാ ദിവസം പോയി Hate-നു ഉത്തരം ഇല്ലേൽ പിന്നെ അന്നത്തേക്കുള്ള ഉറക്കം പോയി എടി, സ്വർഗം കിട്ടില്ല ഹൂറി Blowing you off like ഭസ്മം ഊതി നിന്റെ വഴിമുടക്കി നിൽക്കുന്ന എന്തിനെയും അടിച്ചു തൂക്കി Slap On 'Em Slap On 'EM Slap On 'Em Slap On 'EM Slap On 'Em Slap On 'EM Slap On 'Em Slap On 'EM ഒരു തവണ പറഞ്ഞാൽ കേട്ടില്ലേൽ 8 എണ്ണം എണ്ണി പറയും 8-ന്റെ പണി 16-ാം bar-ൽ തന്നു ഓണത്തല്ലിൽ തീർക്കും